¡Sorpréndeme!

മറുപടി കൊടുക്കുവാണേൽ ഇങ്ങനെ വേണം | OneIndia Malayalam

2018-12-29 84 Dailymotion


ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ അധിക്ഷേപിച്ച കെറി ഒകീഫെയ്ക്ക് മറുപടിയുമായി രവി ശാസ്ത്രി. ആദ്യ ഇന്നിങ്‌സില്‍ മായങ്കിന്റെ പ്രകടനം വിലയിരുത്തുന്നതിനിടെ ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലിന്റെ ഓസ്‌ട്രേലിയന്‍ കമന്റേറ്ററായ കെറി ഒകീഫെ അധിക്ഷേപകരമായ പരാമര്‍ശം നടത്തുകയായിരുന്നു

ravi shastri reacts aussie commentator